Kerala
108 ആംബുലന്‍സുകള്‍ പണിമുടക്കില്‍
സംസ്ഥാനത്തു 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍. ആറ് ജില്ലകളില്‍ സര്‍വീസ് ഭാഗികമായി മുടങ്ങി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സമരം. ശമ്പളം പൂര്‍ണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളമായി...