Kerala
ശബരിമല വരുമാനത്തില്‍ വര്‍ധന; ആദ്യദിവസം കിട്ടിയത് 3.32 കോടി രൂപ
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ ആദ്യദിനം 3.32 കോടി രൂപ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ആദ്യദിനത്തില്‍ ഉണ്ടായിരിക്കുന്നത്. . കഴിഞ്ഞ...