Breaking News

24 വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും

തിരുവനന്തപുരം : അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഈ മാസം 24 വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു . ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി ഓടുമെന്നും റെയില്‍വെ വ്യക്തമാക്കി .

റദ്ദാക്കിയ ട്രെയിനുകള്‍:

കോയമ്പത്തൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഷൊര്‍ണൂരിനും തൃശ്ശൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.

നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയിലും പാലരുവി എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിലും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top