Breaking News

സ്‌കൂള്‍ കായികമേളയില്‍ ആദ്യ റെക്കോര്‍ഡ്

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ റെക്കോര്‍ഡ് നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജന്. നേട്ടം സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈ ജമ്പില്‍ .2012 -ല്‍ ജെനിമോള്‍ ജോയ് സ്ഥാപിച്ച റെക്കോര്‍ഡാണ് മറികടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top