Kerala
ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
പത്തനംതിട്ട: നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ നഗരപരിധിയിലുള്ള ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉയോഗശൂന്യവുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭാ പരിധിയിലുള്ള ഹോട്ടലുകളില്‍ ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് എത്തുന്ന തീര്‍ഥാടകര്‍ക്ക് വൃത്തിയുള്ള...