ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റുകള്‍ നേടിയ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്.അശ്വിന് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 43 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് സന്ദര്‍ശകരുടെ ടോപ്പ് സ്കോറര്‍. അഞ്ച് പേര് രണ്ടക്കം കാണാതെ മടങ്ങി. ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് 37 റണ്‍സ് നേടി.
ബംഗ്ലാദേശ് 150 ന് പുറത്ത്
By
November 14, 2019 3:23 pm