തൃശ്ശൂര്‍: അയ്യന്തോളില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. മൂന്ന് പ്രതികളെ വെറുതെ വിട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു
By
November 12, 2019 12:11 pm