Kerala

കാസര്‍കോട് ജില്ലയില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ


കാസര്‍കോട്: അയോധ്യാ വിധിയെത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കാസര്‍കോട് ജില്ലയിലെ ഒന്‍പത് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം , കുമ്പള , മഞ്ചേശ്വരം, ചന്തേര , കാസര്‍കോട് , വിദ്യാനഗര്‍ , മേല്‍പ്പറമ്പ് , ഹോസ്ദുര്‍ഗ്, ബേക്കല്‍ എന്നീ സ്റ്റേഷന്‍ പരിധികളിലാണ് കേരള പൊലീസ് ആക്ട് 78,79 പ്രകാരം ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് തിങ്കളാഴ്ച രാവിലെ 8 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top