Kerala
പി.എസ്.സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിരോധിച്ച വസ്തുക്കള്‍ കൈവശം വെച്ചാല്‍ അയോഗ്യരാക്കുന്നതടക്കം കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഴ്സ്, സ്റ്റേഷനറി,...