Kerala

കെ ശ്രീകുമാര്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും


തിരുവനന്തപുരം: കെ ശ്രീകുമാര്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് ശുപാര്‍ശ നല്‍കി. തെരഞ്ഞെടുപ്പ് വികെ പ്രശാന്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്. നിലവില്‍ ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് കെ ശ്രീകുമാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top