Kerala
കെ ശ്രീകുമാര്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും
തിരുവനന്തപുരം: കെ ശ്രീകുമാര്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് ശുപാര്‍ശ നല്കി. തെരഞ്ഞെടുപ്പ് വികെ പ്രശാന്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്. നിലവില്‍ ചാക്ക വാര്‍ഡ്...