Cricket

ഇംഗ്ലണ്ടിന് ടി20 പരമ്പര


ആവേശകരമായ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ടിന് ടി 20 പരമ്പര. സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് എട്ട് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് പതിനേഴ് റണ്‍സ് നേടിയപ്പോള്‍ കിവികളുടെ പോരാട്ടം എട്ട് റൺസില്‍ ഒതുങ്ങി. നേരത്തെ 11 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഇരുടീമുകളും 146 റൺസ് വീതം ആണ് എടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top