നാഗ്പൂര്‍: ഇന്ത്യ- ബംഗ്ലാദേശ് ടി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നാഗ്പൂരില്‍. ഡല്‍ഹിയിലെ ആദ്യ മത്സരം ബംഗ്ലാദേശും രാജ്കോട്ടിലെ രണ്ടാം മത്സരം ഇന്ത്യയും ജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി ബാറ്റ്സ്മാന് സഞ്ജു സാംസണ് ഇന്ന് അവസാന ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ല.
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ഇന്ന് ; കാത്തിരിപ്പോടെ സഞ്ജു
By
November 10, 2019 11:00 am