ന്യൂഡല്‍ഹി: രാമജന്മഭൂമിക്ക് നിയമ വ്യക്തിത്വമില്ലെന്ന് സുപ്രീംകോടതി. അതേസമയം ശ്രീരാമ ദേവന് നിയമവ്യക്തിത്വമുണ്ടെന്നും കോടതി പറഞ്ഞു. എല്ലാവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പരിഗണിക്കപ്പെടണമെന്നും കോടതി പറഞ്ഞു.
ഡല്‍ഹി: ശബരിമല കേസ് അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല. ഭരണഘടനാ ബെഞ്ച് ഇടയ്ക്കിടെ ചേരാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമല...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല. ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍...
ഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്...