Breaking News

ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനം: അടിയന്തരമായി ഇടപ്പെടണമെന്ന് കേന്ദ്രത്തോട് കേരളം

ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനം അടിയന്തരമായി ഇടപ്പെടണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top