നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കുറ്റപത്രം കൽപ്പറ്റ സിജെഎം കോടതിയിലാണ് സമർപ്പിച്ചത്. വിനായകനെതിരെ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. നടൻ ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചനകൾ.
നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം
By
November 7, 2019 8:55 pm