Breaking News
നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം
നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കുറ്റപത്രം കൽപ്പറ്റ സിജെഎം കോടതിയിലാണ് സമർപ്പിച്ചത്. വിനായകനെതിരെ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്....