ഐഎഎസ് രാജി വച്ച കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര സർക്കാരിന്റെ കുറ്റപത്രം.സർക്കാരിനെ വിമർശിച്ചതും മാധ്യമങ്ങളോട് സംസാരിച്ചതും കുറ്റങ്ങൾ. കണ്ണന്റെ നടപടികൾ കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നാണ് വിമർശനം. കാശ്മീർ ജനതയെ നിശ്ശബ്ദരാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഐഎഎസ് രാജി വച്ചത്.ആഭ്യന്തര മന്ത്രാലയം കുറ്റപത്രം നൽകിയത് ഇമെയിൽ വഴി.
ഐഎഎസ് രാജിവച്ച കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര സർക്കാരിന്റെ കുറ്റപത്രം
By
November 7, 2019 9:49 am