പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് യുപിയില്‍ അറസ്റ്റിലായ മുന്‍ മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥനെ വിട്ടയച്ചു. പത്തുമണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ...
ഐഎഎസ് രാജി വച്ച കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര സർക്കാരിന്റെ കുറ്റപത്രം.സർക്കാരിനെ വിമർശിച്ചതും മാധ്യമങ്ങളോട് സംസാരിച്ചതും കുറ്റങ്ങൾ. കണ്ണന്റെ നടപടികൾ കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നാണ് വിമർശനം. കാശ്മീർ ജനതയെ നിശ്ശബ്ദരാക്കിയതിൽ...
ദാമന്‍: സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ് രാജിവെച്ച മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍...
ന്യൂഡൽഹി: പ്രളയദുരിതാശ്വാസത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്ത കണ്ണൻ ഗോപിനാഥ് എന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ജനത അത്ര പെട്ടെന്ന് മറക്കില്ല. തന്റെ പേര് പോലും വെളിപ്പെടുത്താതെയാണ് അന്ന് ആ...