Breaking News
തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു
തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു. സാങ്കേതിക തകരാറ് കാരണം രാവിലെ 6 മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുന്നു. ഇതിനെ തുടര്‍ന്ന് പരശുറാം, ശബരി എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പുറപ്പെടാനായില്ല....