സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ കോഴിക്കോട് ഓവർ ഓൾ ചാമ്പ്യന്മാർ.പാലക്കാടിന് രണ്ടാം സ്ഥാനം. കണ്ണൂർ മൂന്നാം സ്ഥാനവും നേടി. സ്കൂൾ വിഭാഗത്തിൽ പാലക്കാട് ആലത്തുർ ബി എസ് എസ് ഗുരുകുലം ഹയർസെക്കണ്ടറി സ്കൂൾ ഒന്നാമതെത്തി
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ കോഴിക്കോട് ഓവർഓൾ ചാമ്പ്യന്മാർ
By
November 5, 2019 5:27 pm