പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടിഒ സൂരജ് അടക്കം മൂന്ന് പേര്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുമിത് ഗോയലിനും എംടി തങ്കച്ചനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെ ഇന്ന് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം...