കെട്ടിച്ചമച്ച കേസിലാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന് അറസ്റ്റിലായ പ്രതികള്‍. തങ്ങളുടെ കയ്യില്‍ നിന്നും ഒരു തെളിവും കിട്ടിയിട്ടില്ല. പോലീസിന്റെ നടപടി ഭരണകൂടഭീകരതയെന്ന് അറസ്റ്റിലായ അലന് ശുഹൈബ് പറഞ്ഞു. അതേസമയം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി.
യുഎപിഎ അറസ്റ്റ്: കെട്ടിച്ചമച്ച കേസെന്ന് പ്രതികള്‍
By
November 2, 2019 3:59 pm