Latest News

അ​യോ​ധ്യ​യി​ല്‍ ശ്രീ​രാ​മ​ന് മ്യൂ​സി​യം; 446 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ല്‍ ശ്രീ​രാ​മ​ന് മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു. ശ്രീ​രാ​മ മി​ത്ത് ആ​സ്പ​ദ​മാ​ക്കി ഡി​ജി​റ്റ​ല്‍ മ്യൂ​സി​യം നി​ര്‍​മി​ക്കാ​ന്‍ യു​പി മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി. അ​യോ​ധ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ്യൂ​സി​യം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ശ്രീ​കാ​ന്ത് ശ​ര്‍​മ പ​റ​ഞ്ഞു.

രാ​മ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ്യൂ​സി​യം, ഭ​ക്ഷ​ണ​ശാ​ല, രാ​മ​ന്‍റെ കൂ​റ്റ​ന്‍ പ്ര​തി​മ എ​ന്നി​വ​യാ​ണ് ന​ഗ​ര​ത്തി​ല്‍ വ​രാ​ന്‍​പോ​കു​ന്ന​ത്. 446.46 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top