തിരുവനന്തപുരം:സ്കൂൾ രാഷ്ട്രീയം തിരിച്ചുവരുന്നു. സ്കൂൾ, കലാലയ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം നിയമവിധേയമാക്കും. ഇതിനായി പുതിയ ബിൽ കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം.
സ്കൂൾ രാഷ്ട്രീയം തിരിച്ചുവരുന്നു; പുതിയ ബിൽ കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം
By
October 31, 2019 7:34 pm