ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ പ്രധാന ഘട്ടം പിന്നിട്ടു.അമേരിക്കൻ സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ബഗ്ദാദി എന്നും ട്രംപ് പറഞ്ഞു. 11 കുട്ടികളെ ബഗ്ദാദിയുടെ ക്യാമ്പിൽ നിന്നും രക്ഷപ്പെടുത്തി എന്നും ട്രംപ് പറഞ്ഞു
സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തെറിച്ചു; ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്
By
October 27, 2019 7:05 pm