Breaking News

കൊല്ലത്ത് 4 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ പിടികൂടി

കൊല്ലം: കൊല്ലത്ത് നാലുവയസുകാരിയ ലൈംഗികമായി പീഡിപ്പിച്ചു. പ്രതി അഞ്ചല്‍ സ്വദേശി ഹാരിസ് എബ്രഹാം പിടിയിലായി. അസ്വസ്ഥതയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് കുട്ടി പീഡനത്തിനിരയായെന്ന് അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top