Breaking News

കണ്ണൂരിൽ 2 വിദ്യാർഥിനികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: ചക്കരക്കല്ലിൽ സഹപാഠികളായ രണ്ട് വിദ്യാർഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചക്കരക്കൽ തലമുണ്ടയിൽ ഹാജി പിടികയിലാണ് സംഭവം. ചക്കരക്കൽ തലമുണ്ട താട്ടിയോട്ട്‌ അശോകൻ-സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി അശോകൻ(17), കാഞ്ഞിരോട്ശ്രീനിലയിൽ സതീശൻ-ബിന്ദു ദമ്പതികളുടെ മകൾ ആദിത്യയും ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top