Kerala

കൊല്ലത്ത് വാഹനാപകടം; 2 ബൈക്ക് യാത്രക്കാര്‍ മരിച്ചു

കൊല്ലം: ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. കുണ്ടറ മുളവന സ്വദേശികളായ സുരേഷ്, ഡോണ്‍ബോസ്‌കോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ദേശീയപാതയിലായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top