Breaking News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിനുള്ള ടീമിൽ സഞ്ജുവും.സഞ്ജുവിനെ ഉൾപ്പെടുത്തിയത് ബാറ്റ്‌സ്മാനായാണ് . 2015ന് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യൻ ടീമിൽ എത്തുന്നത്.ടി20 യിൽ വിരാട് കോഹ്‌ലിക്ക് വിശ്രമം. രോഹിത് ശർമയാണ് നായകൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top