Breaking News

കനത്ത മഴ; കൊച്ചിയില്‍ വൈദ്യുതി മുടങ്ങി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കലൂര്‍ 110 കെവി സബ്‌സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറി. ഉപകരണങ്ങള്‍ തകരാറിലാണ്. നാളെ വൈകിട്ടോടെയാണ് പുനഃസ്ഥാപിക്കുന്നത്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളെ ബാധിച്ചു. വെള്ളം വറ്റിക്കാന്‍ ശ്രമം നടത്തുകയാണ്. മഴ കുറഞ്ഞാല്‍ 1 മണിക്കൂര്‍ വീതം വൈദ്യുതി നല്‍കാനാവും. വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top