Breaking News

ജാഗ്രത! 7 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; ഉച്ചക്ക് ശേഷം കനത്ത മഴ

തിരുവനന്തപുരം:എറണാകുളം,ഇടുക്കി, തൃശൂർ,കോട്ടയം,പാലക്കാട്,ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിൽ ആണ് റെഡ് അലർട്ട്. ഉച്ചക്ക് ശേഷം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്.നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top