Breaking News
കനത്ത മഴ; കൊച്ചിയില്‍ വൈദ്യുതി മുടങ്ങി
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കലൂര്‍ 110 കെവി സബ്സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറി. ഉപകരണങ്ങള്‍ തകരാറിലാണ്. നാളെ വൈകിട്ടോടെയാണ് പുനഃസ്ഥാപിക്കുന്നത്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളെ ബാധിച്ചു....