Breaking News

ആനയറയില്‍ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആനയറയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനയറ സ്വദേശി വിപിന്‍(34) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറാണ് വിപിന്‍. ഓട്ടം വിളിച്ച ആറംഗസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. ഒരു കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വിപിനെന്നും ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top