പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര് മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു. ആലപ്പുഴയില്‍ പോലീസ്...
ഇടുക്കി: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്‍. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മയാണ്(17) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍...
കൊല്ലം ചവറ പട്ടത്താനത്ത് അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് യുവാവ് മരിച്ചു. പട്ടത്താനം സ്വദേശി നിസാറാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍. പി കെ സെയ്ദിനെയാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടയം മീനടം മാളികപ്പടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൊഴുക്കത്ത് എല്‍സിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: ആനയറയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനയറ സ്വദേശി വിപിന്‍(34) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറാണ് വിപിന്‍. ഓട്ടം വിളിച്ച ആറംഗസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. ഒരു കൊലക്കേസിലെ പ്രതിയാണ്...