കൂടത്തായി കൂട്ടകൊലപാതക കേസില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്ക് കൈമാറി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എഫ്ഐആര്‍ എന്നിവയാണ് സബ്കളക്ടര്‍ താമരശേരി കോടതിക്ക് കൈമാറിയത്. രേഖകള്‍ കൈമാറണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)