തിരുവനന്തപുരം: പോലീസില്‍ പ്രമോഷനുള്ള കാലാവധി വെട്ടിച്ചുരുക്കി. 12 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ സിപിഒമാരെ എസ്സിപിഒ ആക്കി ഉയര്‍ത്തും. 20 വര്‍ഷം പൂര്‍ത്തിയാക്കിയ എസ്സിപിഒമാരെ എഎസ്ഐ ആയും 25 വര്‍ഷം പൂര്‍ത്തിയാക്കിയ എഎസ്ഐമാരെ എസ്ഐ ആയും ഉയര്‍ത്തും. പോലീസുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് അംഗീകാരം ലഭിച്ചത്.
പോലീസില്‍ പ്രമോഷന് കാലാവധിയില്‍ ഇളവ്
By
October 19, 2019 2:21 pm