മലയാളത്തിൽ നിന്ന് തുടങ്ങി ബോളിവുഡിൽ വരെ പ്രിയ വാരിയർ പോകുന്ന വഴിയെല്ലാം ആരാധകരുടെ കണ്ണെത്താറുണ്ട്. ഇപ്പോൾ വാട്ടർ ബേബിയെന്ന് സ്വയം വിശേഷിപ്പിച്ചു പ്രിയ ഇട്ട ചിത്രങ്ങൾ വൈറൽ ആക്കാനുള്ള ശ്രമത്തിലാണ് ആരാധകർ.
നീന്തൽ കുളത്തിൽ നീരാടുന്ന നിമിഷങ്ങൾ ആണ് പ്രിയ ഇട്ടിരിക്കുന്നത്.