Entertainment
നീന്തൽകുളത്തിൽ പ്രിയ വാര്യർ;വാട്ടർബേബിയെന്ന് പ്രിയ,വൈറലാക്കി ആരാധകർ
മലയാളത്തിൽ നിന്ന് തുടങ്ങി ബോളിവുഡിൽ വരെ പ്രിയ വാരിയർ പോകുന്ന വഴിയെല്ലാം ആരാധകരുടെ കണ്ണെത്താറുണ്ട്. ഇപ്പോൾ വാട്ടർ ബേബിയെന്ന് സ്വയം വിശേഷിപ്പിച്ചു പ്രിയ ഇട്ട ചിത്രങ്ങൾ വൈറൽ ആക്കാനുള്ള ശ്രമത്തിലാണ്...