Latest News

ഇന്ത്യയിലേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: നിര്‍മല സീതാരാമന്‍

വാഷിംഗ്ടണ്: ഇന്ത്യയിലേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ വളര്‍ച്ച നിരക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. ലോകത്തിലെ എല്ലാ സമ്പദ്‌വ്യവസ്ഥകളുടെയും വളര്‍ച്ചാ നിരക്ക് ഐഎംഎഫ് കുറച്ചിട്ടുണ്ട്. ഇന്ത്യയുടേതും കുറച്ചു. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാണെന്നും അവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top