Latest News
സിംഹകൂട്ടിൽ കയറി യുവാവ്;സിംഹവുമായി മുഖാമുഖം / ഞെട്ടുന്ന വീഡിയോ
ന്യൂഡൽഹി: ദില്ലി മൃഗശാലയിലെ വലിയ മതിൽക്കെട്ട് ചാടി കടന്ന് യുവാവ് സിംഹത്തിനു മുന്നിൽ. സിംഹം കൈയുയർത്തി യുവാവിന്റെ അടുത്തെത്തി. തുടർന്ന് കുറച്ചധികം സമയം യുവാവ് സിംഹവുമായി ചിലവഴിച്ചു . ഒടുവിൽ...