Entertainment

നിങ്ങള്‍ക്ക് ചുറ്റും സ്നേഹവും മാജിക്കുമുണ്ട്; നവീനൊപ്പമുളള ചിത്രം പങ്കുവെച്ച് ഭാവന

ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന. ‘സ്നേഹത്തിനൊരു വലിയ മാജിക്കുണ്ട്. മനസു തുറന്നു സ്നേഹിക്കുമ്പോള്‍ ആ മാജികും ചുറ്റും പരക്കും. നവീനിനു ചുറ്റും ആ സ്നേഹവും മാജിക്കുമുണ്ട്’-ഭാവന കുറിക്കുന്നു.

 

ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top