ബാഗിനുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ഇടുക്കി തോപ്രാംകുടിയിൽ വാത്തികുടിക്ക് സമീപമുള്ള വീട്ടിലാണ് കണ്ടെത്തിയത്. കട്ടപ്പനയിൽ പഠിക്കുന്ന പെൺകുട്ടിയെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് വ്യക്തമായിട്ടില്ല. പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും പരിശോധന നടത്തുകയാണ്. പ്രസവം മറച്ചു വച്ച പെൺകുട്ടിയെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് വ്യക്തമായിട്ടില്ല. പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും പരിശോധന നടത്തുകയാണ്. കുഞ്ഞിനെ കൊലപ്പെടുത്തി ബാഗിനുള്ളിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.പെൺകുട്ടിയെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് വ്യക്തമായിട്ടില്ല. പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
ബാഗിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം;വിദ്യാർത്ഥിനി പ്രസവിച്ചതിനെ കൊലപ്പെടുത്തിയതെന്ന് സൂചന
By
October 16, 2019 11:43 am