തൃശൂര്‍: പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് തെളിയുന്നു .കുഞ്ഞിനെ കൊലപ്പെടുത്തി കനാലില്‍ വലിച്ചെറിഞ്ഞതാണ് എന്ന് പൊലീസ് പറയുന്നു. കേസില്‍ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും സുഹൃത്തിനെയും...
തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂങ്കുന്നം എം.എൽ.എ റോഡിൽ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂർ ചിറയുടെ തടയണക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ചിയിൽ...
കൊച്ചി:എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍...
ബാഗിനുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ഇടുക്കി തോപ്രാംകുടിയിൽ വാത്തികുടിക്ക് സമീപമുള്ള വീട്ടിലാണ് കണ്ടെത്തിയത്. കട്ടപ്പനയിൽ പഠിക്കുന്ന പെൺകുട്ടിയെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹത്തിന് എത്ര ദിവസത്തെ...