Breaking News

സ്വർണ്ണവില കൂടി

കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 3,560 രൂപയായി. പവന് 280 രൂപ കൂടി 28,480രൂപയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top