ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ മഞ്ജുറാണിയ്ക്ക് വെള്ളി മെഡല്‍. 48 കിലോ വിഭാഗം ഫൈനലില്‍ റഷ്യയുടെ രണ്ടാം സീഡ് ഏകടെറീനയോട് തോറ്റു. ആറാം സീഡായ മഞ്ജുവിന്റെ ആദ്യ ചാംമ്പ്യന്‍ഷിപ്പ് മെഡലാണ്.
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്: മഞ്ജുറാണിയ്ക്ക് വെള്ളി
By
October 13, 2019 1:55 pm