Breaking News

മാത്യു സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത്‌ വെച്ച്; ഒരു കുപ്പി ഉപയോഗിച്ചു


താമരശ്ശേരി: പൊന്നാമറ്റത്തെ വീട്ടില്‍ വെച്ച് മാത്യു രണ്ട് കുപ്പികളിലായി സയനൈഡ് ജോളിയ്ക്ക് കൈമാറി. രണ്ട് തവണയായാണ് കൈമാറിയത്. ഇതില്‍ ഒരു കുപ്പി ഉപയോഗിച്ചുവെന്നും മറ്റൊന്ന് കളഞ്ഞുവെന്നും തെളിവെടുപ്പിനിടെ ജോളി പറഞ്ഞു. മാത്യുവും ജോളിയും ഇക്കാര്യം സമ്മതിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top