റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞെത്തി മരണം വരിച്ച മലമ്പാമ്പിന്റെ കാഴ്ച. ഒരു പാളം കടന്ന് അടുത്ത പാളത്തിലൂടെ പോകുന്ന തീവണ്ടിക്ക് മുന്നിൽ തല വച്ച് സ്വയഹത്യ ചെയ്യുന്ന പാമ്പിന്റെ ശോകമായ അവസ്ഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ മലമ്പാമ്പിന്റെ ആത്മഹത്യാ/വീഡിയോ
By
October 11, 2019 12:15 pm