Latest News

ഗുജറാത്തില്‍ പാലം തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

ഗാന്ധിനഗര്‍ :ഗുജറാത്തില്‍ പാലം തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ ജുനഗഡില്‍, മലങ്ക ഗ്രാമത്തിനു സമീപമാണ് പാലം തകര്‍ന്നത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top