ന്യൂഡല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാന് ഖാനെ മുഹമ്മദ് കൈഫ് വിമര്‍ശിച്ചത്. ഭീകരവാദികളുടെ നഴ്സറിയാണ് പാകിസ്താന്. ഇപ്പോള്‍ പാക് സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണ് പാകിസ്താന് പ്രധാനമന്ത്രിയെന്ന് കൈഫ് പറഞ്ഞു. ഒരു വലിയ ക്രിക്കറ്റ് കളിക്കാരന്റെ വീഴ്ച്ചയാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Yes ,but your country Pakistan certainly has a lot lot to do with terrorism, a safe breeding ground for terrorists. What an unfortunate speech at the UN and what a fall from grace from being a great cricketer to a puppet of Pakistan army and terrorists. https://t.co/UbUVG30R11
— Mohammad Kaif (@MohammadKaif) October 6, 2019